EXPLORE MADHYAMAM
പാട്​ന: ബോളിവുഡ്​ നടന്‍ സുശാന്ത് സിങ് രാജ്​പുതി​​െൻറ മരണം സി.ബി.ഐക്ക് വിട്ടു. നട​​െൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന​ും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. സുശാന്ത് സിങ്ങിന്‍റെ  മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹരജി
SOCIAL MEDIA
Sudha Menon- മാധ്യമങ്ങൾ എന്നും പ്രതിപക്ഷത്താകുന്നതാണ് ജനാധിപത്യത്തി​െൻറ ശക്തിയും സൗന്ദര്യവും.  ഒപ്പം ‘ന്യൂസ്’ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുകയും വേണം. നിർഭാഗ്യവശാൽ  നമ്മുടെ...
People like us who placed faith in Parliament, the temple of democracy have been deceived. Those elements in J&K who rejected the constitution & sought resolution under the UN have been...
payyanad stadium manjeri
കൊച്ചി: ഐ.എസ്​.എൽ ഏഴാം സീസൺ നടത്തിപ്പിന്​ ഫസ്​റ്റ്​ ചോയ്​സ്​ കേരളം തന്നെ. കൊച്ചി, കോഴിക്കോട്​, മഞ്ചേരി എന്നിവിടങ്ങളിൽ അടച്ചിട്ട സ്​റ്റേഡിയങ്ങളിൽ കളി സംഘടിപ്പിക്കാൻ പ്രാഥമിക സാധ്യത പരിശോധന നടക്കുന്നു​. ഐ.എസ്​.എൽ സംഘാടകരായ ഫുട്​ബാൾ സ്​പോർട്​സ്​ ഡെവലപ്​മ​െൻറ്​ ലിമിറ്റഡി​​െൻറ (എഫ്​.എസ്​.ഡി.എ
ഉറക്കത്തിന് ചില പ്രശ്‌നങ്ങളൊക്കെ നേരിടുന്നവരാണ് മിക്കവരും. ചില രാത്രികളിൽ ഉറക്കമില്ലായ്മ, രാത്രി ഉണരുക, സ്വപ്നം ഉറക്കഭംഗമുണ്ടാക്കുക തുടങ്ങിയവയെല്ലാം സാധാരണമാണ്. ഈ പ്രശ്‌നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. അതിനാൽ ഇവ കാര്യമാക്കേണ്ടതില്ല. എന്നാല്‍ കിടന്നാല്‍ ഉറക്കം വരുന്നില്ല എന്ന് സ്ഥിരമായി പരാതി പറയുന്നവരുണ്ട്. അതേസമയം,
വ്യത്യസ്​ത നിറങ്ങളിലുള്ള മാസ്​ക്​ ധരിച്ച്​ സാമൂഹിക അകലം പാലിച്ച്​ സ്​നേഹം വിതറി ഗൂഗ്​ൾ ഡൂഡിൽ. ലോകമെമ്പാടും കോവിഡ്​ 19 പടർന്നുപിടിക്കു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ടതി​​െൻറ പ്രാധാന്യം ഓർമിപ്പിക്കുകയാണ്​ ഇന്നത്തെ​ ഗൂഗ്​ൾ ഡൂഡിൽ. ഗൂഗ്​ൾ എന്നെഴുതിയ എല്ലാ ഇംഗ്ലീഷ്​ അക്ഷരങ്ങളെയും മാസ്​ക്​ ധരിപ്പിച്ചെത്തിയിരിക്കുകയാണ്​ ആഗോള ഭീമൻമാർ. അക്ഷരങ്ങളെ കൃത്യമായ