Olive BuildersOlive Kalistha
ആഡംബര സൗകര്യങ്ങളുമായി കൊച്ചി നഗര ഹൃദയത്തിലൊരു ഭവനം
05 JUL, 2019 - 10:27 AM

സുരക്ഷിതത്വവും ആധുനിക സൗകര്യങ്ങളും ഒരുമിക്കുന്ന ഭവനം ആരുടെയും സ്വപ്നമാണ്. ഇവർക്കായാണ് കൊച്ചി നഗരത്തിൻെറ ഹൃദയത്തിൽ കാക്കാനാട് ഇൻഫോപാർക്കിന് എതിർവശത്തായി 8.54 ഏക്കറിൽ ഒലീവ് ബിൽഡേഴ്സിൻെറ ഒലീവ് കലിസ്ത എന്ന ടൗൺഷിപ്പ് ഒരുങ്ങുന്നത്. ആഡംബര സൗകര്യങ്ങളോട് കൂടിയ ഫ്ലാറ്റുകളും ബംഗ്ലാവുകളുമാണ് ഒലീവിൻെറ പുതിയ പ്രൊജക്ടിൽ ഉൾപ്പെടുന്നത്.

 

അഞ്ച് അപ്പാർട്ട്മ​​​​​​െൻറ് സമുച്ചയങ്ങളും 11 ആഡംബര ബംഗ്ലാവുകളും ഉൾപ്പെടുന്നതാണ് ഒലീവ് കലിസ്ത. ഇതിൽ അസ്ത്ര, അരിസ്ത്ര, അലിറ്റ എന്നിവയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. അന്നയും അലീഷയെന്നുമുള്ള രണ്ട് അപ്പാർട്ട്മ​​​​​​െൻറുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 12 സ​​​​​​െൻറ് സ്ഥലത്ത് 3939 സ്വകയർ ഫീറ്റിലാണ് ആഡംബര ബംഗ്ലാവുകൾ നിർമിച്ചിരിക്കുന്നത്. 

BUNGLOW-34

 

കുടുംബത്തിന് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ഒലീവ് കലിസ്ത. ട്രോപ്പിക്കൽ ഫ്രൂട്ട്ഗാർഡൻ, ആംഫി തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കേറ്റിങ് റിങ്, ടെന്നീസ് കോർട്ട്, മെഡിറ്റേഷൻ ഹാൾ, ക്ലബ് ഹൗസ്, ഇൻഡോർ ഷട്ടിൽ കോർട്ട്, ഹെൽത്ത് ക്ലബ്, ലൈബ്രറി, വൈ-ഫൈ, എയർ കണ്ടീഷൻ ചെയ്ത ലോബി, മുതിർന്നവർക്കുള്ള പാർക്ക് തുടങ്ങി എല്ലാവിധ ആഡംബര സൗകര്യങ്ങളും ഇവിടെയുണ്ട്. 

ഭവന നിർമാണരംഗത്ത് 36 വർഷത്തെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സിന് കേരളത്തിൽ 11 പ്രൊജക്ടുകളാണ് ഉള്ളത്. കോട്ടയം,  തിരുവനന്തപുരം, തൃശൂർ, എന്നിവടങ്ങളിലായാണ് ഒലിവിൻെറ പ്രൊജക്ടുകൾ. ടെക്നോപാർക്കിനടുത്തുള്ള ഒലിവ് ക്രെഡിസ, കൊച്ചിയിൽ ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്ലാറ്റുകളാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ ഒലിവ് സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും തൃശൂരിലെ ഒലിവ് കാസിൽഡയും നിർമാണം ആരംഭിച്ച പ്രൊജക്ടുകളാണ്.

കൂടുതൽ വിവരങ്ങൾക്ക്​​: 
ഫോൺ: 
+91 9020 900 700
വെബ്​സൈറ്റ്​: http://www.olivebuilder.com/projects/olive-kalista
ഇമെയിൽ: marketing@olivebuilder.com

Related news

Other news