Aug 05, 2020
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടു​േമ്പാഴും ട്വിറ്ററിൽ ട്രൻഡിങ്ങായി ‘ബാബരി സിന്ദാ ഹെ’ കാമ്പയിൻ. ഈ ടാഗിൽ ഇതിനോടകം തന്നെ ലക്ഷക്കണക്കിന്​ ട്വീറ്റുകളാണ്​...
രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം -രാഷ്​ട്രപതി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിഡ്​. രാമക്ഷേത്രത്തി​​െൻറ തറക്കല്ലിടൽ ചടങ്ങിന്​...
അഭിമാനകരമായ ദിനം -അമിത് ഷാ 
ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരവും അഭിമാനകരവുമായ ദിനമാണ് ഇ​തെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ...