You are here

‘മുംബൈ നേരിടുന്നത്​  ഡോക്​ടർമാരുടെ അഭാവം’

00:01 AM
02/06/2020
covid-19

മും​ബൈ: കോ​വി​ഡ് പ്ര​തി​രോ​ധ​നീ​ക്ക​ത്തി​ൽ മും​ബൈ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും അ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വ​മെ​ന്ന്​ കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി​യ വി​ദ​ഗ്​​ധ​ർ. ആ​രോ​ഗ്യ​രം​ഗ​ത്തെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ കു​റ​വ്​ നി​ക​ത്ത​ണ​മെ​ന്ന്​ കേ​ര​ള സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ഡോ. ​സ​ന്തോ​ഷ്​​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

ജ​ന​സം​ഖ്യ​യും ചേ​രി​ക​ളും കൂ​ടു​ത​ലു​ള്ള മും​ബൈ​യു​ടെ സാ​ഹ​ച​ര്യ​വും വൈ​റ​സ്​ വ്യാ​പ​ന കാ​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ൽ​നി​ന്നും വ്യ​ത്യ​സ്​​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 50​ ഡോ​ക്​​ട​ർ​മാ​രും 100​ ന​ഴ്​​സു​മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തു​ന്ന​ത്. ഡോ. ​സ​ന്തോ​ഷ്​​കു​മാ​റും മ​റ്റു​ ര​ണ്ടു​ പേ​രും ശ​നി​യാ​ഴ്​​ച എ​ത്തി. എ​ല്ലാ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള അ​ന്ധേ​രി​യി​ലെ സെ​വ​ൻ ഹി​ൽ​സ്​ ആ​ശു​പ​ത്രി​യാ​ണ്​ ഇ​വ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്​. 16 ഡോ​ക്​​ട​ർ​മാ​ർ തി​ങ്ക​ളാ​ഴ്​​ച എ​ത്തി. ശേ​ഷി​ച്ച​വ​ർ ഒ​രാ​ഴ്​​ച​ക്ക​കം വ​​രു​മെ​ന്നും എ​ല്ലാ​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും സ​ന്തോ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS