LOCAL NEWS
idukki-climate
കാറ്റ്​ തകർത്തു; ഹൈറേഞ്ചിൽ കനത്ത നാശം

തൊടുപുഴ: ഇടുക്കിയില്‍ രണ്ടു​ ദിവസമായി പെയ്യുന്ന കനത്ത മഴയിൽ​ മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്​റ്റുകൾ ഒടിഞ്ഞും ഹൈറേഞ്ച്​ മേഖലയിലടക്കം വ്യാപക നാശനഷ്​ടം. ജില്ലയുടെ വിവിധ മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ട നിലയിലാണ്​.

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ ജാഗ്രത നിർദേശം
തൊടുപുഴ: മഴ കനത്തതോടെ ജില്ലയിൽ ജാഗ്രത നിർദേശം. ദുരന്ത നിവാരണ അതോറിറ്റി വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന്​​ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിലാണ്​ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മേഖലയിലടക്കം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലയിലേക്കുള്ള...
ഓടിത്തളർന്ന്​ അഗ്നിരക്ഷസേന​
തൊടുപുഴ: കോവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങളുമായി നാടൊട്ടുക്ക്​ ഓടിയിര​ുന്ന ജില്ലയിലെ അഗ്​നിരക്ഷ സേന​ യൂനിറ്റുകൾ പ്രതിസന്ധിയിൽ കിതക്കുന്നു. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നും അണുനശീകരണ പ്രവർത്തനങ്ങളുടെ ക്രമാതീതമായ വർധനമൂലവുമാണിത്​....
പച്ചക്കറി കൃഷിക്ക്​ 2.67 കോടിയുടെ പദ്ധതികൾ
തൊടുപുഴ: പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ കൃഷിവകുപ്പ്​ നടപ്പാക്കുന്നത്​ 2.67 കോടിയുടെ പദ്ധതികൾ. ഇതിൽ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഓണത്തിന് ഒരുമുറം പച്ചക്കറി ’എന്ന പദ്ധതിയിൽ പച്ചക്കറി വിത്തുകളുടെയും തൈകളുടെയും...
കോവിഡിനിടയിലും വൈദ്യുതി മോഷണം; 16 ലക്ഷം പിഴ
തൊടുപുഴ: കോവിഡ് കാലത്തും ജില്ലയിൽ വൈദ്യുതി മോഷണത്തിന്​ മുടക്കമുണ്ടായില്ല. വൈദ്യുതിവകുപ്പ് ആൻറി പവർ തെഫ്‌റ്റ് സ്ക്വാഡ് വാഴത്തോപ്പ് യൂനിറ്റ് നടത്തിയ പരിശോധനകളിൽ മൂന്നുമാസത്തിനിടെ 16,22,330 രൂപയാണ്​ പിഴയിനത്തിൽ ലഭിച്ചത്​. വൈദ്യുതി മോഷണത്തിൽ റിട്ട....
കട്ടപ്പനയിലെ വയോധിക കൊല്ലപ്പെട്ടത് ബലപ്രയോഗത്തിനിടെ
കട്ടപ്പന: കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്.സി കോളനി കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി (65) കൊല്ലപ്പെട്ടത്ബ ലപ്രയോഗത്തിനിടെയാണെന്ന് ​പൊലീസ് സ്ഥിരീകരിച്ചു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​ സ്ഥിരീകരണം. ...
സി.പി.എം സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറിനെതിരെ –ഡീൻ ക​ുര്യാക്കോസ്​ 
തൊടുപുഴ: ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വന്ന ഹരജിക്കെതിരെ സി.പി.എം സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറിനെതിരെയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.  ഗോവ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ പരിസ്ഥിതി...
വിവാദ ക്രഷർ യൂനിറ്റിന്​ തഹസിൽദാർ അനുമതി നിഷേധിച്ചു
നെടുങ്കണ്ടം: റവന്യൂ വകുപ്പ് പൂട്ടിയ ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് ഗ്രൂപ് വക ക്രഷർ യൂനിറ്റ്​ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന്​ നൽകിയ അപേക്ഷ ഉടുമ്പൻചോല തഹസിൽദാർ നിരസിച്ചു. വാടകക്കെടുത്ത പാറമടയിലേക്ക്് കല്ല് പുറത്തുനിന്ന്​ എത്തിച്ച് ക്രഷർ...
ഗാർഹിക കണക്​ഷന്​ രണ്ടു വർഷത്തെ വാട്ടർബിൽ 3.60 ലക്ഷം
തൊടുപുഴ: അധ്യാപക ദമ്പതികളുടെ വീട്ടിൽ രണ്ടുവർഷത്തെ വാട്ടർ ബിൽ ലഭിച്ചത് 3.60 ലക്ഷം രൂപ. തൊടുപുഴ കുമാരമംഗലം പാറയിൽ താമസിക്കുന്ന റിട്ട. ഹെഡ്മാസ്​റ്റർ പുതുപ്പറമ്പിൽ ഫ്രാൻസിസ് ജോസഫും കുമാരമംഗലം എം.കെ.എൻ.എം സ്കൂളിലെ അധ്യാപികയായ ഭാര്യ മാഗി ജോർജും...
വികസനക്കുതിപ്പിലേക്ക്​ ഇടുക്കി മെഡിക്കൽ കോളജ് 
തൊടുപുഴ: ജില്ലയുടെ വികസനക്കുതിപ്പിന് കരു​​​േത്തകാൻ മലയോരനിവാസികള്‍ക്ക് നൂതന ചികിത്സ സൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കൽ കോളജ്​.  ഡയാലിസിസ് യൂനിറ്റ്, കോവിഡ്-19 പരിശോധനക്കായി ആധുനിക സൗകര്യങ്ങളോടെ ട്രൂനാറ്റ് ലാബ്, ആർ.ടി.പി.സി.ആര്‍ ലാബ്, ബ്ലഡ് സ...
കിഴക്കുംമലയാറിൽ ഇനി പുതിയ പാലം
പൂമാല: കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടാകുന്ന കിഴക്കുംമലയാറിലെ തകർന്ന തടിപ്പാലത്തിനുപകരം നാട്ടുകാർക്ക് ഇനി പുതിയ പാലം. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ കിഴക്കേമേത്തൊട്ടി-കിഴക്കുംമല ദേവീക്ഷേത്രം റോഡിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 29.5...