LOCAL NEWS
കൊ​ള​ക്കാ​ട്  സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ പണയ തട്ടിപ്പ് നടന്നതായി പരാതി 

ക​ണി​ച്ചാ​ർ: കൊ​ള​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി.  

കൊ​ള​ക്കാ​ട്  സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ പണയ തട്ടിപ്പ് നടന്നതായി പരാതി 
ക​ണി​ച്ചാ​ർ: കൊ​ള​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി.   സം​ഭ​വം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബാ​ങ്കി​ലെ ജീ​വ...
ഉപരിപഠനത്തിനും തൊഴിലവസരത്തിനും ഫേസ്ബുക്ക് പേജുമായി കണ്ണൂർ സർവകലാശാല
ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​നം സം​ബ​ന്ധി​ച്ച്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​നും  തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​പ്പു ന​ൽ​കാ​നും ഫേ​സ്​​ബു​ക്ക് പേ​ജു​മാ​യി ക​ണ്ണൂ​ർ  സ​ർ​വ​ക​ലാ​ശാ​ല. ക​ണ്ണൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി എം...
പിക് അപ്​ നിയന്ത്രണം വിട്ട് മറിഞ്ഞു
ക​ണി​ച്ചാ​ർ: കൊ​ള​ക്കാ​ട് -മ​ഞ്ഞ​ളാം​പു​റം റോ​ഡി​ൽ നെ​ല്ലി​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ട് പി​ക് അ​പ്​ ജീ​പ് മ​റി​ഞ്ഞ് അ​പ​ക​ടം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ്​ അ​പ​ക​ടം. മ​രം ക​യ​റ്റി കൊ​ള​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു...
വാ​യ​ന​ശാ​ല​ക​ളി​ല്‍ ഇ​രു​ന്ന്​ വാ​യിക്കരുത്​;  ആള്‍ക്കൂട്ടം തടയാന്‍ കൂടുതല്‍ നിയന്ത്രണം
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ വ്യാ​പ​നം കൂ​ടി​വ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​...
അതിവേഗ റെയിൽപാത: വീടുനിർമാണം പോലും നിലച്ചു; ആശങ്കയിൽ കണ്ടങ്കാളി
പ​യ്യ​ന്നൂ​ർ: നി​ർ​ദി​ഷ്​​ട തി​രു​വ​ന​ന്ത​പു​രം -കാ​സ​ർ​കോ​ട് അ​തി​വേ​ഗ റെ​യി​ൽ​പാ​ത ആ​ശ​ങ്ക​യി​ൽ ക​ണ്ട​ങ്കാ​ളി​ഗ്രാ​മം. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തെ​ക്ക് ക​ണ്ട​ങ്കാ​ളി റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​രം മു​ത​ൽ വ​ട​ക്ക്  പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ ഗേ​...
കണ്ണൂർ ജില്ലയിൽ പാഠപുസ്തക വിതരണം പൂര്‍ത്തിയായി
ക​ണ്ണൂ​ർ: സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ക്കാ​വ​ശ്യ​മാ​യ ഒ​ന്നു​മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി. കെ.ബി.​പി.​എ​സി‍​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​...
വളയഞ്ചാൽ  പാലം നിർമാണ പ്രതിസന്ധി പരിഹരിക്കാൻ നടപടി
പാ​ല​ത്തി​​െൻറ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ നി​ന്നും ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് കേ​ള​കം: സം​സ്ഥാ​ന​ത്തെ സു​പ്ര​ധാ​ന പ​രി​സ്ഥി​തി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​...
കണ്ണൂർ സർവകലാശാലയിൽ റിപ്പോർട്ട്​​ ചെയ്​ത മുഴുവൻ തസ്​തികകളിലും നിയമനം നടത്തണം –സെനറ്റ്​
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത മു​ഴു​വ​ൻ ഒ​ഴി​വു​ക​ളി​ലേ​ക്കും ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്​ യോ​ഗം പി.​എ​സ്.​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച്​ പി.​ജെ. സാ​ജു അ​വ​ത...
ക​ണ്ണൂ​ർ ജില്ലയിലൊരുങ്ങുന്നത് 25,000ത്തിലേറെ പേര്‍ക്ക് ചികിത്സ സൗകര്യം
ക​ണ്ണൂ​ർ: കോ​വി​ഡ്-19 പോ​സി​റ്റി​വ് കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ക്ക​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ ഫ​സ്​​റ്റ് ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​...
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്
കേ​ള​കം: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്. കേ​ള​കം സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​വീ​ൺ ദേ​വ​സ്യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​...