LOCAL NEWS
rape-case.
നീലേശ്വരം പീഡനം: ഭ്രൂണാവശിഷ്​ടം കുഴിച്ചിട്ട നിലയിൽ

നീലേശ്വരം: നീലേശ്വരം സ്​റ്റേഷൻ പരിധിയിൽ തൈക്കടപ്പുറത്തെ 16കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. 16കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിൽ  ഗർഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്​ടം കണ്ടെത്തി.

മുഖം മിനുക്കി കാസർകോ​ട്ടെ ആതുരാലയങ്ങൾ
കാസർകോട്​: ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായതന്നെ മാറ്റിമറിച്ച പദ്ധതിയാണ് ആര്‍ദ്രം. കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്കും കാസര്‍കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ...
നിരോധനാജ്​ഞ; കാഞ്ഞങ്ങാട്​ നഗരം പൂർണമായും അടഞ്ഞുകിടന്നു
കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ പൊലീസ്​ സ്​റ്റേഷൻ ഉൾ​െപ്പടെ ജില്ലയിൽ അഞ്ച്​ സ്​റ്റേഷൻ പരിധികളിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചതോടെ നഗരം പൂർണമായും അടഞ്ഞുകിടന്നു. ചുരുക്കംചില വാഹനങ്ങൾ മാത്രമാണ്​ നഗരത്തിൽ എത്തുന്നത്​. നഗരത്തിലെ പലഭാഗങ്ങളിലും പൊലീസ്​ പിക്കറ്റ്...
കാസർകോട്​ ഉറവിടമറിയാത്ത രണ്ട് കേസുകള്‍; 38 പേര്‍ക്ക് രോഗബാധ
കാസർകോട്​: ആശങ്കയേറ്റി കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ തിങ്കളാഴ്ച നേരിയ ആശ്വാസം. 38 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രണ്ട് പോസിറ്റിവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചു. ഏഴുപേര്...
ചെങ്കളയിൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്
കാസർകോട്: ജൂലൈ 17ന് ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍...
മന്ത്രിയുടെ പി.എയുടെ സമ്പർക്കത്തിലൂടെ ​മൂന്നുപേർക്ക്​ രോഗബാധ
പെരിയ: മന്ത്രിയുടെ പി.എയുടെ സമ്പർക്കത്തിൽ മൂന്നുപേർക്ക്​ കോവിഡ്​. പി.എ രാവണേശ്വരം സ്വദേശിയുടെ മാതാവ് (75)​, 75, 54 വയസ്സുള്ള പുരുഷന്മാർ എന്നിവർക്കാണ്​ സമ്പർക്കം വഴി കോവിഡ്​ പോസിറ്റിവായത്​. ചികിത്സയിലിരിക്കെ കോവിഡ്​ ബാധിച്ച്​​ മരിച്ച...
‘ലൈഫി’ല്‍ തളിര്‍ത്ത സ്വപ്​ന വീട്ടിൽ സൗമ്യയും പ്രദീപനും സന്തുഷ്​ടരാണ്​
കാസർകോട്​: സ്‌കൂള്‍ വിദ്യാർഥിനിയായ മകള്‍ക്കൊപ്പം സൗമ്യയും പ്രദീപനും വീട്ടിൽ സ​ംതൃപതിയോ​െട കഴിയുകയാണ്​. അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നം യാഥാർഥ്യമായതിനാൽ അവർ സന്തോഷത്തിലാണ്​. ലൈഫ്​ പദ്ധതി പ്രകാരമാണ്​ ഇവർക്ക്​ വീട്​ ലഭിച്ചത്​. ബളാല്‍...
കാഞ്ഞങ്ങാട്​ ക്ഷേത്രങ്ങളിൽ കവർച്ച പെരുകുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ ഒരാഴ്​ചക്കിടെ അഞ്ചുതവണ ക്ഷേത്രത്തില്‍ കവര്‍ച്ച. മൂന്നിടങ്ങളിൽ ഒന്നും നഷ്​ടപ്പെട്ടില്ല. ചിത്താരി മല്ലികാർജുന ക്ഷേത്രത്തിൽനിന്ന്​ പഞ്ചലോഹ വിഗ്രഹവും പണവും കവർന്നിരുന്നു. കിഴക്കുംകരയിലെ...
കാസർകോട്​ ജില്ല ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ 
കാ​ഞ്ഞ​ങ്ങാ​ട്: നാ​ലു​ദി​വ​സം മു​മ്പ്​ മാ​ലോം വ​ള്ളി​ക്ക​ട​വി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​െ​ട്ട കാ​സ​ർ​കോ​ട്​ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ...
മത്സ്യബന്ധനവും വിപണനവും 17വരെ നിരോധിച്ചു
ചെ​റു​വ​ത്തൂ​ർ: ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​വും 17വ​രെ നി​രോ​ധി​ച്ച്​ ഉ​ത്ത​ര​വാ​യി. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​കി​ല്ല. ജി​ല്ല ക​ല​ക്ട​റു​ടെ...
പതിച്ചു നൽകിയ ഭൂമി വിൽക്കാൻ അഡ്വാൻസ്​ വാങ്ങി; കോടതി കണ്ടുകെട്ടി
അ​മ്പ​ല​ത്ത​റ: സ​ര്‍ക്കാ​ര്‍ ഭൂ​മി പ​തി​ച്ചു​വാ​ങ്ങി വീ​ടു​പ​ണി​ത് മ​റി​ച്ച് വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ൽ വീ​ടും സ്​​ഥ​ല​വും ഹോ​സ്ദു​ര്‍ഗ് സ​ബ് കോ​ട​തി ക​ണ്ടു​കെ​ട്ടി. അ​മ്പ​ല​ത്ത​റ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൂ​ന്നാം​മൈ​ല്‍ കാ​ലി​...