LOCAL NEWS
driving-school
പൂട്ടുവീണിട്ട് അഞ്ചുമാസം; ഡ്രൈവിങ് സ്കൂളുകൾ ഇന്നും റെഡ് സിഗ്​നലിൽ 

കൊ​ച്ചി: ആ​ഗ​സ്​​റ്റ്​ 10ന് ​അ​ഞ്ചു​മാ​സ​മാ​കും കോ​വി​ഡ് ലോ​ക്ഡൗ​ണി​​െൻറ ഭാ​ഗ​മാ​യി ഡ്രൈ​വി​ങ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട്.

അടക്ക കടത്തിലൂടെ ജി.എസ്.ടി വെട്ടിപ്പ്​: വെളിപ്പെടുത്തൽ നടത്തിയയാൾക്ക്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​
കൊ​ച്ചി: അ​ന​ധി​കൃ​ത അ​ട​ക്ക ക​ട​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന കോ​ടി​ക​ളു​ടെ ജി.​എ​സ്.​ടി െവ​ട്ടി​പ്പി​​െൻറ ചു​രു​ള​ഴി​ച്ച ‘ഹ​ര​ജി​ക്കാ​ര​ന്​’ പൊ​ലീ​സ്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​കോ​ട​തി​ ഉ​ത്ത​ര​വ്. ജി.​എ​സ്.​ടി അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ വാ​ഹ​നം...
​സർക്കാർ ആശുപത്രികൾ കോവിഡ്​ ചികിത്സക്ക്​; മറ്റുരോഗികൾക്ക്​ പെരുവഴി
െകാ​ച്ചി: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ മാ​റ്റി​യ​തോ​ടെ മ​റ്റു​രോ​ഗ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ ല​ഭി​ക്കാ​തെ ജ​നം. നാ​ണ​യം വി​ഴു​ങ്ങി​യ മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ ആ​ലു​വ​യി​ൽ മ​രി​ച്ച​ത്​ ഇ​തി​ലൊ​ന്നു​മാ​ത്ര​...
ഫോർട്ട്​കൊച്ചി ലാർജ് ക്ലസ്​റ്റർ; തോ​പ്പും​പ​ടി, ബി.​ഒ.​ടി പാ​ല​ങ്ങ​ൾ അ​ട​ച്ചു 
കൊ​ച്ചി: കോ​വി​ഡ്‌ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി പ്ര​ദേ​ശം ലാ​ർ​ജ്‌ ക്ല​സ്​​റ്റ​റാ​യി പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്നു. ഫോ​ർ​ട്ട്​​കൊ​ച്ചി, മ​ട്ട​ഞ്ചേ​രി, തോ​പ്പും​പ​...
റേഷൻ വാങ്ങാനെത്തിയ ആൾക്ക് കോവിഡ്; കട അടച്ചു 
മ​ട്ടാ​ഞ്ചേ​രി: ക​െ​ണ്ട​യ്ൻ​മ​െൻറ് സോ​ണി​ൽ ഇ ​പോ​സ് മെ​ഷീ​ൻ വ​ഴി റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളി​ലും കാ​ർ​ഡ് ഉ​ട​മ​ക​ളി​ലും ആ​ശ​ങ്ക പ​ര​ത്തു​ന്നു. റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് പോ​...
ഫോർട്ട്​കൊച്ചിയിൽ കർഫ്യൂ വേണ്ടിവരുമെന്ന് മന്ത്രി
കൊ​ച്ചി: ഫോ​ർ​ട്ട​്​​കൊ​ച്ചി മേ​ഖ​ല​യി​ൽ ആ​ലു​വ​യി​ലേ​തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ക​ർ​ഫ്യൂ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​...
പഞ്ചായത്തിലെ 23 അംഗങ്ങളും ഒന്നിച്ചെത്തി വണ്ടൂരിലെ വിവാദ ബാർ  പൂട്ടി
വണ്ടൂർ: കെട്ടിട നിയമ ലംഘനങ്ങളോടെ രണ്ട് വർഷത്തോളമായി പഞ്ചായത്തി​​​െൻറ ഡി ആൻഡ് ഒ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന പുളിക്കലിലെ വിവാദ ത്രീ സ്​റ്റാർ ബാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടച്ചുപൂട്ടി സീൽ ചെയ്തു.  പുളിക്കലിൽ ജനവാസ കേന്ദ്രത്തിൽ പ്രവർ...
സ്​ത്രീകൾക്കെതിരെ വ്യാജ പ്രചാരണം; മുഖ്യമ​ന്ത്രിക്ക്​ യുവാക്കളുടെ ​പരാതി 
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ മ​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ചി​ല സ്​​ത്രീ​ക​ൾ​ക്കു​മെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്ന്​ യു​വാ​ക്ക​ളു​ടെ ന​മ്പ​ർ ദു​രു​​പ​യോ​...
കോവിഡ് സെൻററുകളിലേക്ക് ഹാർഡ്​ ബോർഡ്​ കട്ടിലുകൾ
കാ​ക്ക​നാ​ട്: കോ​വി​ഡ്‌ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മ​െൻറ്​ സ​െൻറ​റി​ലേ​ക്ക് വാ​ങ്ങി​യ ക​ട്ടി​ലു​ക​ൾ കൗ​തു​ക​മാ​യി. പൂ​ർ​ണ​മാ​യും ഹാ​ർ​ഡ്ബോ​ർ​ഡ് കൊ​ണ്ട് നി​ർ​മി​ച്ച ക​ട്ടി​ലു​ക​ളാ​ണി​ത്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ എ​ത്തി​ച്ച ക​ട്ടി​ലു​ക​ൾ ആ...
ബ്രഹ്മപുരത്തെ ആധുനിക പ്ലാൻറ്​ ടെൻഡറിൽ സർക്കാർ ഒഴിവാക്കിയ കമ്പനിയും 
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ​ൈവ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള പ്ലാ​ൻ​റ്​ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച ടെ​ൻ​ഡ​റി​ൽ  ഒ​ഴി​വാ​ക്കി​യ  ക​മ്പ​നി​യും. പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ക​ണ്ട്​ സ​ർ​ക്കാ...
ക​െണ്ടയ്ൻമെൻറ് സോണിൽ ശുചീകരണത്തൊഴിലാളികളെ നിയോഗിക്കുന്നതിൽ പ്രതിഷേധം 
മ​ട്ടാ​ഞ്ചേ​രി: ക​െ​ണ്ട​യ്ൻ​മ​െൻറ്​  സോ​ണു​ക​ളി​ൽ ശു​ചീ​ക​ര​ണ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളെ  സു​ര​ക്ഷ​യൊ​രു​ക്കാ​തെ  നി​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ  പ്ര​തി​ഷേ​ധ​വു​മാ​യി ട്രേ​ഡ് യൂ​നി​യ​ൻ രം​ഗ​ത്ത്. കൊ​ച്ചി​ൻ സി​റ്റി കോ​ർ​പ​റേ​ഷ​ൻ വ...