LOCAL NEWS
strike
നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി കോ​വി​ഡ് സെൻറ​റാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം 

പ​ര​വൂ​ർ (കൊല്ലം): നെ​ടു​ങ്ങോ​ലം രാ​മ​റാ​വു താ​ലൂ​ക്കാ​ശു​പ​ത്രി കോ​വി​ഡ് ബാ​ധി​ത​രാ​യ ഗ​ർ​ഭി​ണി​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ​െൻറ​റാ​ക്കാ​നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​െൻറ നീ​ക്ക​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

കൊല്ലം ഡി.സി.സി ഒാഫിസി​ന്​ പേരിടൽ: വിവാദം മുറുകുന്നു
കൊല്ലം: ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ പുതിയ മന്ദിരത്തി​​െൻറ പേരിടലിനെച്ചൊല്ലി വിവാദവും പ്രതിഷേധവും ശക്തമാവുന്നു. ഏറെ വിവാദങ്ങൾക്കും കാലതാമസത്തിനുംശേഷം ചിങ്ങം ഒന്നിന്​ ഉദ്​ഘാടനം നടത്താനൊരുങ്ങുന്ന മന്ദിരത്തിന്​ സി.എം. സ്​റ്റീഫനും ആർ....
കൊല്ലം ജില്ലയിൽ വാഹന നിയന്ത്രണം 
കൊ​ല്ലം: സ​മ്പ​ർ​ക്ക​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കൊ​ല്ലം ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഒ​റ്റ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​ങ്ക...
ക​ല്ലു​വാ​തു​ക്ക​ലി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക് 
പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്ക​ലി​ൽ ല​ഹ​രി മാ​ഫി​യ സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​മ്പാ​ലൂ​ർ കി​ഴ​ങ്ങു​വി​ള ദേ​വ​കി മ​ന്ദി​ര​ത്തി​ൽ കു​ട്ട​ൻ, ആ​ശ വി​ലാ​സ​ത്തി​ൽ അ​നീ​ഷ്, കു​ന്നു​വി​ള വീ​ട്ടി...
കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം
കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫോറവും ഓപ്ഷന്‍ ഫോറവും kollam.kv.sac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച എട്ട് പേജുള്ള അപേക്ഷാ ഫോറങ്ങളും മറ്റ് രേഖകളും 27ന് വൈകീട്ട്​...
ലോ​ഡ്ജി​ൽ കൂ​ടു​ത​ൽ​പേ​ർ ക്വാ​റ​ൻ​റീ​നി​ൽ; ഉ​ട​മ​ക്കെ​തി​രെ കേ​സ്
കൊ​ല്ലം: ലോ​ഡ്ജി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ താ​മ​സി​പ്പി​ച്ച​തി​ന് ഉ​ട​മ​ക്കെ​തി​രെ ക്വാ​റ​ൻ​റീ​ൻ ലം​ഘ​ന​ത്തി​ന് കൊ​ല്ലം വെ​സ്​​റ്റ് പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു.  തേ​വ​ള്ളി മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലു​ള്ള ജി...
ഓൺലൈൻ ലേണേഴ്സ് ടെസ്​റ്റിൽ കൃത്രിമം; പരീക്ഷയെഴുതാൻ ഇടനിലക്കാർ​
കൊ​ല്ലം: മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഓ​ൺ​ലൈ​നാ​യി പു​ന​രാ​രം​ഭി​ച്ച ലേ​ണേ​ഴ്സ് ടെ​സ്​​റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്. ടെ​സ്​​റ്റി​ൽ വി​ജ​യി​ക്കാ​നാ​യി വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത സോ​ഫ്റ്റ്െ​വ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. പ​രി​വാ​ഹ​ൻ വെ​ബ്സൈ​റ്റി​ലെ...
യുവതിയെ പ്രണയിച്ചതിന് വധശ്രമം; പ്രതിക്ക് 14 വർഷം തടവ്
കൊ​ല്ലം: ബ​ന്ധു​വാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യി​ച്ച​തി​െൻറ പേ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി​ക്ക് 14 വ​ർ​ഷ​വും പ​ത്ത് മാ​സ​വും ത​ട​വ് ശി​ക്ഷ. 31,500 രൂ​പ പി​ഴ. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 11 മാ​സം...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ  ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്​റ്റിൽ
കു​ള​ത്തൂ​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡ്രൈ​വ​റെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​...
സഹോദരിയെ കളിയാക്കിയത് ചോദ്യംചെയ്ത യുവാവിനുനേരെ വധശ്രമം; പ്രതിക്ക് അഞ്ച് വർഷം തടവ്
കൊ​ല്ലം: സ​ഹോ​ദ​രി​യെ ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം​ചെ​യ്യു​ക​യും​ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്​​ത​തി​ന് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മ​ൺ​റോ...
സമ്പര്‍ക്കപ്പകർച്ച മേഖലകളിൽ പ്രതിരോധം ശക്തമാക്കി
കൊ​ല്ലം: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍ക്കം മൂ​ലം രോ​ഗ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത ഏ​രൂ​ര്‍, അ​ഞ്ച​ല്‍, വെ​ളി​യം, ഇ​ര​വി​പു​രം, ശാ​സ്താം​കോ​ട്ട, പോ​രു​വ​ഴി, ശൂ​ര​നാ​ട്, ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര, കെ.​എ​സ് പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ്...