LOCAL NEWS
social-media-group
‘കരംതൊടാത്ത കരുതല്‍’; ക്വാറൻറീനില്‍ കഴിയുന്നവരുടെ സമൂഹമാധ്യമ കൂട്ടായ്​മ

കോട്ടയം: കോവിഡ്​ സമ്പര്‍ക്ക വ്യാപനം തടയുന്നതിന്​ ക്വാറൻറീനില്‍ കഴിയുന്ന എല്ലാവരെയും സമൂഹ മാധ്യമങ്ങളിലൂടെ ബന്ധിപ്പിച്ച് ബോധവത്കരണ പരിപാടിക്ക് ജില്ലയില്‍ തുടക്കംകുറിക്കുന്നു.

കുമാരനല്ലൂർ മക്ക മസ്ജിദിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന്​ മോഷണം
കോട്ടയം: കുമാരനല്ലൂർ മക്ക മസ്ജിദിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന്​ പണം കവർന്നു. ആഗസ്​റ്റ്​ ഒന്നിന് പുലര്‍ച്ചയാണ് മോഷണം നടന്നതെങ്കിലും ചൊവ്വാഴ്​ച രാവിലെയാണ്‌ പള്ളി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആയുധങ്ങളുമായി പള്ളിയുടെ മതില്‍ ചാടിക്കടന്ന മോഷ്​ടാവ്...
മെറിൻ ജോയിയുടെ സംസ്കാരം ഇന്ന്
കോ​ട്ട​യം: യു.​എ​സി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​ക്ക് യാ​ത്രാ​മൊ​ഴി ന​ൽ​കി സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും. ഫ്ലോ​റി​ഡ ഡേ​വി​യി​ലെ ജോ​സ​ഫ് എ. ​സ്കെ​റാ​നോ ഫ്യൂ​ണ​റ​ൽ ഹോ​മി​ലാ​ണ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക...
നാട്ടകത്തെ​ അസ്ഥികൂടം: ഡി.എൻ.എ ഫലം വന്നില്ല; കാത്തിരിപ്പ്​ നീളുന്നു
കോട്ടയം: നാട്ടകത്ത്​ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ഡി.എൻ.എ പരിശോധനഫലത്തിനായി കാത്തിരിപ്പ്​ നീളുന്നു. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ തിരുവനന്തപുരത്തെ ഫോറൻസിക്​ ലാബിൽ ആവശ്യത്തിന്​ ജീവനക്കാർ ഇല്ലാത്തതിനാലാണ്​ ഡി.എൻ.എ പരിശോധനഫലം വൈകുന്നത്​. വൈക്കം...
റോഡിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ അന്നവും ജീവനും
എലിക്കുളം: ഉച്ചഭക്ഷണം പൊതികെട്ടി ഇറങ്ങിയ യുവാവി​​െൻറ മരണവാർത്തയെത്തു​േമ്പാൾ വിളക്കുമാടം ചാത്തൻകുളം കരിമ്പേക്കല്ലിൽ വീടുമാത്രമല്ല നാടൊന്നാകെ കണ്ണീരിലമർന്നു. കാറിടിച്ച് തകർന്ന സ്‌കൂട്ടറിനരികെ ചിതറിത്തെറിച്ചു കിടപ്പുണ്ടായിരുന്നു ഉച്ചഭക്ഷണ പാത്രം. അതിൽ...
മയിലിനെ ചത്തനിലയിൽ കണ്ടെത്തി; സംസ്‌കരണം ഔദ്യോഗിക ബഹുമതികളോടെ
തൊടുപുഴ: നഗരത്തിനുസമീപം മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ആനക്കൂട് സരസ്വതീ സ്‌കൂളിന് സമീപമുള്ള കിഴക്കേതിൽ കെ.ആർ. ശ്രീവത്സ​​​​െൻറ പറമ്പിലാണ് ഒരുവയസ്സോളം പ്രായമുള്ള ആൺമയിലി​​​​െൻറ ജഡം കണ്ടത്. തിങ്കളാഴ്ചയാണ്​ സംഭവം.  വീട്ടുകാർ വനംവകുപ്പ്...
കോട്ടയം: മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാർക്കും താൽക്കാലികക്കാർക്കും ക്വാറൻറീനിൽ വിവേചനമെന്ന്
കോട്ടയം: മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്കും താൽക്കാലികക്കാർക്കും ക്വാറൻറീനിൽ വിവേചനമെന്ന് ആക്ഷേപം. സ്ഥിരം ജീവനക്കാർക്ക് 14 ദിവസം ക്വാറൻറീൻ അനുവദിക്കുമ്പോൾ ഇതേ ഡ്യൂട്ടി ചെയ്യുന്ന താൽക്കാലിക വിഭാഗം ജീവനക്കാർ...
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
കോട്ടയം: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അയര്‍ക്കുന്നം പൊലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പിടികൂടി.  അയര്‍ക്കുന്നം കൂട്ടുമ്മാക്കല്‍ വീട്ടില്‍ അമല്‍ രാജപ്പനെയാണ്​ (20) ശനിയാഴ്​ച കോട്ടയം ഡിവൈ.എസ്​.പി...
മണർകാ​ട്ടെ ശീട്ടുകളി: പൊലീസ്​ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ
കോട്ടയം: മണർകാട്​ ക്രൗൺ ക്ലബിലെ ശീട്ടുകളിയുമായി ബന്ധപ്പെട്ട്​ മണർകാട് മുൻ സ്​റ്റേഷൻ ഹൗസ് ഓഫിസർ ആർ. രതീഷ്കുമാറിന്​ സസ്​പെൻഷൻ.  ജില്ല പൊലീസ് മേധാവി ജി. ജയ്ദേവി​​െൻറ  റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​  ദക്ഷിണ മേഖല ഐ.ജി ഹർഷിത...
ആക്​ടറായി ഡോക്​ടർ; വൈറലായി കോവിഡ്​ പ്രതിരോധ ഹ്രസ്വചിത്രം
തൊടുപുഴ: അഭ്യസ്​ത വിദ്യനായ ഒരു ചെറുപ്പക്കാര​നെക്കൊണ്ടാണോ അമ്മ ഈ അമ്മിക്കല്ലിൽ അരപ്പിക്കുന്നതെന്ന മക​​െൻറ ചോദ്യത്തിന്​​ ​എടാ ഇതേ കറിവേപ്പില, മഞ്ഞൾ, പനം കൽകണ്ടം എന്നിവ ചേർത്ത കൂട്ടാണ്​. ചെറിയ ഉരുളകളാക്കി കഴിച്ചാൽ രോഗ പ്രതിരോധ ശേഷിക്ക്​ ബെസ്​...
റോഡ് റോളറുകൾ അപ്രത്യക്ഷമാകുന്നു
കോ​ന്നി: വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ കേ​ടാ​യ റോ​ഡ് റോ​ള​റും ‘ഇ​പ്പ ശ​ര്യാ​ക്കി​ത്ത​രാം’ കു​തി​ര​വ​ട്ടം പ​പ്പു​വി​​​െൻറ ഡ​യ​ലോ​ഗും മ​ല​യാ​ളി​ക​ൾ മ​റ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​രം റോ​ഡ് റോ​ള​റു​ക​ൾ ഓ​ർ​മ​യാ​യി മാ​റു​...