LOCAL NEWS
flex
അറിയുമോ ഈ പരസ്യങ്ങളുടെ രഹസ്യം?

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡു​ക​ളു​ടെ ര​ഹ​സ്യ​മ​റി​യ​േ​ണ്ട. നേ​ർ​ക്കു​നേ​രെ കാ​ണു​ന്ന​തു​പോ​ലെ​യ​ല്ല പ​ല​തി​​െൻറ​യും കി​ട​പ്പ്. ഏ​താ​ണ്ടെ​ല്ലാം എ​പ്പോ​ൾ നി​ലം​പൊ​ത്തു​മെ​ന്ന്​ ചോ​ദി​ച്ചാ​മ​തി.

നഗരത്തിന്​ ​4.9 കോടിയുടെ സ്​പോർട്​സ്​ ബീച്ച്​ പദ്ധതി
കോ​ഴി​ക്കോ​ട്​: കാ​മ്പു​റം കോ​നാ​ട് ബീ​ച്ചി​ൽ സ്പോ​ര്‍ട്സ് സോ​ൺ നി​ർ​മാ​ണ​ത്തി​ന്​ ന​ട​പ​ടി തു​ട​ങ്ങി. 4.9 കോ​ടി ചെ​ല​വി​ല്‍ ജി​ല്ല ടൂ​റി​സം വ​കു​പ്പ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ക​ട​പ്പു​റ​ത്ത്​ ന​ട​...
കോവിഡേ, കോഴിക്കോടൻ നന്മയോട്​ കളിക്കല്ലേ...
കോ​​ഴി​ക്കോ​ട്​: ന​ന്മ​യു​ടെ ന​ഗ​ര​ത്തി​ന്​ കോ​വി​ഡ​ല്ല എ​ന്ത്​ മ​ഹാ​മാ​രി വ​ന്നാ​ലും തെ​ല്ലും വി​റ​ക്കി​ല്ല. വൈ​റ​സി​​െൻറ ഭീ​ഷ​ണി​യൊ​ക്കെ ഇൗ ​ന​ന്മ​യു​ടെ മു​ന്നി​ൽ തോ​റ്റു​പോ​വും. അ​ത്ര​മേ​ൽ സ​ഹൃ​ദ​യ​മാ​ണ്​ ഇൗ ​ന​ഗ​രം. അ​തി​​െൻറ തെ​ളി​വാ​ണ്...
156ാം റാങ്കുമായി ജോർജ്​ അലൻ; ചൈത്രയുടെ വീട്ടിലേക്ക് മറ്റൊരു സിവിൽ സർവിസ് കൂടി
കോ​ഴി​ക്കോ​ട്: അ​ഞ്ചു​വ​ർ​ഷം മു​മ്പ് ഐ.​പി.​എ​സ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി തി​ള​ങ്ങി​യ ചൈ​ത്ര തെ​രേ​സ ജോ​ണി​​െൻറ വീ​ട്ടി​ലേ​ക്ക് മ​റ്റൊ​രു സി​വി​ൽ സ​ർ​വി​സ് കൂ​ടി. ചൈ​ത്ര​യു​ടെ അ​നി​യ​ൻ ഡോ. ​ജോ​ർ​ജ് അ​ല​ൻ ജോ​ണാ​ണ് യു.​പി.​എ​സ്.​സി സി​വി​ൽ സ​ർ​വി​...
ഐ.എ.എസ്​ പ്രതീക്ഷിച്ച്​ ആദർശ് രാജീന്ദ്ര​ൻ
​മു​ക്കം: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ആ​ദ​ർ​ശ് രാ​ജീ​ന്ദ്ര​​െൻറ വി​ജ​യ​ത്തി​ള​ക്കം കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി. 2016ൽ ​സി​വി​ൽ സ​ർ​വി​സ്​ പാ​സാ​യി ഇ​പ്പോ​ൾ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി  ജോ​ലി ചെ...
രാഷ്​ട്രീയക്കളി: പിരിച്ചുവിട്ടും രൂപവത്കരിച്ചും കണ്ടെയ്ൻമെന്‍റ് സോണിലെ ആർ.ആർ.ടി
മൂ​ഴി​ക്ക​ൽ: ആ​റു കോ​വി​ഡ് ബാ​ധി​ത​രു​ള്ള മൂ​ഴി​ക്ക​ൽ പ്ര​ദേ​ശ​ത്ത് ആ​ർ.​ആ​ർ.​ടി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ല​ങ്കോ​ല​പ്പെ​ട്ട അ​വ​സ്ഥ​യി​ലെ​ന്ന് ആ​ക്ഷേ​പം. കോ​വി​ഡി​​െൻറ തു​ട​ക്ക​ത്തി​ൽ കൗ​ൺ​സി​ല​റു​ടെ​യും വാ​ർ​ഡ്‌ ക​ൺ​വീ​ന​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഔ​...
ഒരുങ്ങുന്നു, മലബാറിലെ ആദ്യത്തെ  റോളർ സ്​കേറ്റിങ്​ റിങ്ക്​ 
കോ​ഴി​ക്കോ​ട്​: മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ റോ​ള​ർ സ്​​േ​ക​റ്റി​ങ്​ റി​ങ്ക്​ കോ​ഴി​ക്കോ​ട്ട്​ ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. വാ​ണി​ജ്യ നി​കു​തി ഒാ​ഫി​സ്​ സ​മു​ച്ച​യ​ത്തി​ന്​ സ​മീ​പം ജ​വ​ഹ​ർ ന​ഗ​ർ കോ​ള​നി​യി​ലാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​...
അതിര് വിട്ട് പ്ലാൻ വരച്ച സൂപ്പർവൈസർക്കെതിരെ നടപടി
കോ​ഴി​ക്കോ​ട്: അ​തി​ർ​ത്തി ​ൈക​യേ​റി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ പ്ലാ​ൻ വ​ര​ച്ച ബി​ൽ​ഡി​ങ്​ സൂ​പ്പ​ർ​വൈ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി. മാ​ങ്കാ​വി​ലെ മ​ല​ബാ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ടി. ​മു​ര​ളീ​ധ​ര​​െൻറ സൂ​പ്പ​ർ വി​ഷ​ൻ ര​ജി​സ്ട്രേ​ഷ​നാ​ണ് ന...
ചരിത്രതീരുമാനം; റെജിയുടെ മൃതദേഹം ദഹിപ്പിച്ചു
കോ​ഴി​ക്കോ​ട്: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​മെ​ന്ന സ​ഭ​യു​ടെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്​ മാ​വൂ​ർ റോ​ഡി​ൽ വ​യ​നാ​ട്​ സ്വ​ദേ​ശി​യു​ടെ സം​സ്​​കാ​രം. കോ​വി​ഡ്‌ മു​ക്ത​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ മ​രി​ച്ച വ​യ​നാ​ട്‌ പേ...
പൊലീസ് നടപടിക്കിടെ യുവതിയുടെ കാലിന് പരിക്ക് 
ബേ​പ്പൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ട​യി​ൽ കൂ​ട്ടം​കൂ​ടി നി​ന്ന​വ​രെ പൊ​ലീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ കാ​ലി​ന് പ​രി​ക്ക്. ഉ​ള​ളി​ശ്ശേ​രി​ക്കു​ന്ന് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ കാ​ലി​​െൻറ...
സുഹൃത്തി​െൻറ ഭാര്യയുമായി മുങ്ങിയ മുൻ ഡി. വൈ എഫ് ഐ നേതാവ് പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങി 
വെ​ള്ളി​മാ​ട്കു​ന്ന് : സു​ഹൃ​ത്തി​​െൻറ ഭാ​ര്യ​യു​മാ​യി സ്ഥ​ലം വി​ട്ട മു​ൻ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ക​ണ്ടെ​യ്ൻ​മ​െൻറ് സോ​ണാ​യ മൂ​ഴി​ക്ക​ൽ​നി​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥ​ലം വി​ട്ട ഭാ​ര്യ​യും ര​ണ്ട് കു​...