LOCAL NEWS
pk-kunhalikutty
സര്‍ക്കാറിന് ഭരണത്തിൽ തുടരാന്‍ ധാർമിക അവകാശമില്ല –പി.കെ. കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​​​െൻറ ത​ണ​ലി​ല്‍ ക​ള്ള​ക്ക​ട​ത്തു​കാ​രും അ​ഴി​മ​തി​ക്കാ​രും പ​ട​ര്‍ന്ന് പ​ന്ത​ലി​ച്ചെ​ന്നും സ​ക​ല മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​ത് സ​ര്‍ക്കാ​റി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​ന്‍ ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്നു

വൈദ്യുതി ലൈൻ തകരാർ; ഇൻകെലിലെ 40ഓളം വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ
മ​ല​പ്പു​റം: പാ​ണ​ക്കാ​ട് ഇ​ൻ​ക​ൽ-​കെ.​എ​സ്.​ഐ.​ഡി.​സി പ്രോ​ജ​ക്ടി​ൽ ത​ട​സ്സ​ര​ഹി​ത വൈ​ദ്യു​തി മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം. വ്യ​വ​സാ​യ പാ​ർ​ക്കി​ലേ​ക്ക് മു​ണ്ടു​പ്പ​റ​മ്പ് 110 കെ.​വി സ​ബ്‌ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ആ​റു​കി​...
മുഹമ്മദ് ഫായിസിനെ ചെന്നിത്തല ആദരിച്ചു
കിഴിശ്ശേരി: ‘ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല’ തുടങ്ങുന്ന വാചകത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ മുഹമ്മദ് ഫായിസിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഡിയോ കാളിലൂടെ അഭിനന്ദിച്ചു. ഇനിയും ഒരുപാട് വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ ഈ...
നഫ്രീന് ഡോക്ടറാവണം, പക്ഷേ...
എ​ട​വ​ണ്ണ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ എ​ട​വ​ണ്ണ ഇ​സ്‌​ലാ​ഹി​യ ഓ​റി​യ​ൻ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​ നി​ന്ന് അ​ഞ്ച്​ എ ​പ്ല​സും ഒ​രു എ​യും ക​ര​സ്ഥ​മാ​ക്കി ഉ​ന്ന​ത​വി​ജ​യം നേ​ടു​മ്പോ​ൾ ന​ഫ്രീ​​​െൻറ ല​ക്ഷ്യം ത​​​െൻറ ചി​ര​കാ​ല​സ്വ​പ്ന​മാ​യ...
കോടതിവിധിയിൽ ആശ്വാസം; എൽ.പി സ്​കൂളിനായി കാത്ത് എലമ്പ്ര ഗ്രാമം 
മ​ഞ്ചേ​രി: മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി എ​ൽ.​പി സ്കൂ​ൾ വേ​ണ​മെ​ന്ന ഒ​രു ഗ്രാ​മ​ത്തി‍​െൻറ സ്വ​പ്ന​ത്തി​ന് നി​റം​പ​ക​ർ​ന്ന് ഹൈ​കോ​ട​തി​യു​ടെ അ​നു​കൂ​ല​വി​ധി. പ​യ്യ​നാ​ട് എ​ല​മ്പ്ര​യി​ൽ എ​ൽ.​പി സ്കൂ​ൾ സ്ഥാ​പി​ക്കാ​നാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ നി​യ​മ​...
മ​തി​ൽ​മൂ​ല​ക്കാ​ർ ഇ​നി എ​ത്ര മ​ഴ​യും വെ​യി​ലും കൊ​ള്ള​ണം
2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ നി​ല​മ്പൂ​രി​​െൻറ നെ​ഞ്ച​കം പി​ള​ർ​ത്തി​യെ​ത്തി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും കി​ട​പ്പാ​ട​വും ന​ഷ്​​ട​പ്പെ​ട്ട മലപ്പുറം ജില്ലയിലെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​...
മ​ണ്ണാ​ർ​മ​ല​യി​ലെ കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ൾ അ​പ​ക​ട​മേ​ഖ​ല; സു​ര​ക്ഷ​യി​ല്ലാ​തെ സ​ഞ്ചാ​രി​ക​ൾ മ​ല ക​യ​റു​ന്നു
വെ​ട്ട​ത്തൂ​ർ (മലപ്പുറം): ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാ​ർ​മ​ല കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ൾ അ​പ​ക​ട​മേ​ഖ​ല​യാ​യി​ട്ടും സു​ര​ക്ഷ സൗ​ക​ര്യ​മി​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​യ​റു​ന്ന​ത്​ ​അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​...
എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സ്​ അ​ട​ച്ചു; പ്ര​സി​ഡ​ൻ​റും ​സെ​ക്ര​ട്ട​റി​യും നി​രീ​ക്ഷ​ണ​ത്തി​ൽ
എ​ട​പ്പ​റ്റ (മലപ്പുറം): ഏ​പ്പി​ക്കാ​ടു​ള്ള​ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ച​യ​ത്ത്​ ഒാ​ഫി​സ്​ അ​ട​ച്ചു. ഡോ​ക്ട​റു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ...
മുരളിയുടെ കരവിരുതിൽ പിറക്കുന്നത് ജീവൻതുടിക്കുന്ന ശിൽപങ്ങൾ
കാ​ളി​കാ​വ്: ക​ളി​മ​ണ്ണി​ൽ മ​നോ​ഹ​ര ശി​ൽ​പ​ങ്ങ​ൾ തീ​ർ​ത്ത് യു​വാ​വ്. ചോ​ക്കാ​ട് പെ​ട​യ​ന്താ​ൾ സ്വ​ദേ​ശി മു​ര​ളി കു​മ്പ്രോ​ട്ടി​ലാ​ണ് ഗാ​ന്ധാ​ര വാ​സ്തു​ശി​ൽ​പ ക​ലാ വൈ​ദ​ഗ്ധ്യ​വു​മാ​യി ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വീ​ട്ടി​...
ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണം മോഷ്​ടിക്കുന്നയാൾ പിടിയില്‍
കല്‍പകഞ്ചേരി: ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തുനിന്ന്​ ജനലിലൂടെ ആഭരണങ്ങൾ മോഷ്​ടിക്കുന്നതിൽ വിദഗ്​ധനായയാൾ പൊലീസ് പിടിയില്‍. 50ഓളം കേസുകളിൽ പ്രതിയായ എടവണ്ണ ഒതായി വെള്ളാട്ടുചോല റഷീദിനെയാണ്​ (46) കൽപകഞ്ചേരി ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ, എസ്.​െഎ എസ്​.​കെ....
ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങിയ യുവാവി​ന്​ പോസിറ്റിവ്
പാണ്ടിക്കാട്: ക്വാറൻറീൻ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശിക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവുമായി അടുത്തിടപഴകിയ 26കാരനാണ് ഇപ്പോൾ രോഗബാധ സ്​ഥിരീകരിച്ചത്​. ഇയാൾ പാണ്ടിക്കാട് ടൗണിലെ ടെക്​സ്​റ്റൈൽസ്​ ഉൾപ്പെടെ വിവിധ...