LOCAL NEWS
poater-war
റോ​ഡ് ന​വീ​ക​ര​ണം: ഫ​ണ്ട്​ അ​നു​വ​ദി​ച്ച​തിന്‍റെ നേ​ട്ടം​കൊ​യ്യാ​ൻ പാ​ർ​ട്ടി​ക​ളു​ടെ​ പോ​സ്​​റ്റ​ർ യു​ദ്ധം

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട്​ അ​നു​വ​ദി​ച്ച​ത് പാ​ർ​ട്ടി​യു​ടെ നേ​ട്ട​മാ​ക്കി​യെ​ടു​ക്കാ​ൻ ക​ക്ഷി​രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ മ​ത്സ​രം മു​റു​കി. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​പ്പു​ള്ളി-​മ​ണി​യ​മ

തൃത്താലയിലെ ഉദ്​ഘാടന വേദിയിൽ വി.​ടി. ബ​ല്‍റാം എം.എൽ.എയെ തഴഞ്ഞ്​ സി.പി.എം
ആ​ന​ക്ക​ര: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ തൃ​ത്താ​ല എം.​എ​ല്‍.​എ വി.​ടി. ബ​ല്‍റാ​മി​​നെ ത​ഴ​ഞ്ഞ്​ സി.​പി.​എം. തൃ​ത്താ​ല മേ​ഖ​ല​യി​ല്‍ ക​പ്പൂ​ര്‍, പ​ട്ടി​ത്ത​റ, പ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ...
അതിജീവന വഴിയിൽ സഞ്ചരിച്ച് അഖിലിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ്
ആനക്കര: സഞ്ചരിക്കുന്ന മിനി സൂപ്പർ മാർക്കറ്റിൽ അതിജീവനത്തി​​െൻറ നല്ല മാതൃകയാവുകയാണ് പ്രവാസിയായ അഖിൽ. ഗൾഫിൽ ഡ്രൈവറായിരുന്ന അഖിൽ കോവിഡ് രൂക്ഷമാകുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കോവിഡ്​ മഹാമാരിയും ലോക്​ഡൗണും അഖിലി​​െൻറ...
മം​ഗ​ലം​ഡാ​മി​ലെ ജ​ല​നി​ര​പ്പ്; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി
വ​ട​ക്ക​ഞ്ചേ​രി (പാലക്കാട്​): വൃ​ഷ്​​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ മം​ഗ​ലം​ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ല​നി​ര​പ്പ് 76.51 മീ​റ്റ​ർ ആ​യ​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​...
ബ​സ് വ്യ​വ​സാ​യം ത​ക​ർ​ന്നു; കൃഷിയിലേ​ക്കിറങ്ങി കണ്ണൻ
കോ​ട്ടാ​യി (പാലക്കാട്​): കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് വ്യ​വ​സാ​യം ത​ക​ർ​ച്ച നേ​രി​ട്ട​പ്പോ​ൾ ജീ​വി​ത​വ​ഴി കാ​ർ​ഷി​ക വൃ​ത്തി​യി​ൽ. കോ​ട്ടാ​യി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​ആ​ർ.​ബി ബ​സ്​ ഉ​ട​മ വ​റോ​ഡ് പു​ളി​ന്ത​റ ക​ണ്ണ​ൻ എ...
കോവിഡ്​ രോഗിയെ ചുമക്കാനാളില്ല; രക്ഷകരായി മാർക്കറ്റിലെ തൊഴിലാളികൾ
പ​ട്ടാ​മ്പി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റാ​ൻ രോ​ഗ​ഭീ​തി മൂ​ലം എ​ല്ലാ​വ​രും അ​റ​ച്ചു​നി​ന്ന​പ്പോ​ൾ ര​ക്ഷ​ക​രാ​യ​ത്​ പ​ട്ടാ​മ്പി മാ​ർ​ക്ക​റ്റി​ലെ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ൾ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ മ​ടി​ച്ചു​നി​ന്ന​...
അന്തർ ജില്ല ബൈക്ക് മോഷണ സംഘം പിടിയിൽ
ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടിയ അന്തർ ജില്ല ബൈക്ക്​ മോഷണ സംഘത്തെ വലയിലാക്കിയത് മൂന്ന്​ ദിവസത്തിനകം. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവുമാണ്​ കൈലിയാട്, പനമണ്ണ സ്വദേശികളായ നാൽവർ സംഘത്തെ പിടികൂടിയത്. കൈലിയാട്...
മലമ്പുഴയിൽ ഇരുമ്പ്​ യുഗത്തിലേക്ക്​ വെളിച്ചം വീശി ടെറാക്കോട്ട കുഴലുകൾ
പാ​ല​ക്കാ​ട്​: ഇ​രു​മ്പ്​ യു​ഗ​ത്തി​ൽ ഇ​രു​മ്പ​യി​രി​ൽ​നി​ന്ന്​ ഇ​രു​മ്പ്​ വേ​ർ​തി​രി​ക്കാ​നു​ള്ള സാ​േ​ങ്ക​തി​ക വി​ദ്യ ആ​ളു​ക​ൾ​ക്ക്​ വ​ശ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന്​ മ​ല​മ്പു​ഴ​യി​ൽ​നി​ന്ന്​ കു​ടു​ത​ൽ തെ​ളി​വു​ക​ൾ. പാ​ല​ക്കാ​ട്​ ഗ​വ. വി​ക്​​ടോ...
അവരിനി ഉറങ്ങും; കരുതലി​െൻറ ഉറപ്പുള്ള സ്നേഹവീട്ടിൽ
പുലാപ്പറ്റ: അനാഥരായ അഞ്ച്​ പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന് പെരുന്നാൾ സമ്മാനമായി കിട്ടിയത് കരുതലി​​െൻറ ഉറപ്പുള്ള സ്നേഹവീട്. പുലാപ്പറ്റ നരിയംപാടം വീട്ടിൽ ഖദീജയുടെ പെൺമക്കൾക്കാണ് പള്ളി കമ്മിറ്റിയുടെയും പൊതുജന കമ്മിറ്റിയുടെയും കോണിക്കഴി പ്രവാസി...
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന്​  വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം വി​ല​സു​ന്നു
ഷൊ​ർ​ണൂ​ർ: ത​വ​ണ വ്യ​വ​സ്ഥ​ക​ളാ​യി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം വി​ല​സു​ന്നു. ഷൊ​ർ​ണൂ​രി​ലും കു​ള​പ്പു​ള്ളി​യി​ലു​മാ​യി നി​ര​വ​ധി​പേ​ർ ക​ബ​ളി​ക്ക​പ്പെ​ട്ട​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ്...
വേവിച്ച കാട്ടുപന്നി ഇറച്ചിയുമായി പിടിയിൽ
മങ്കര: വേവിച്ച കാട്ടുപന്നിയുടെ ഇറച്ചിയുമായി സഹോദരങ്ങളായ രണ്ടുപേർ പിടിയിൽ. മങ്കര കല്ലൂർ അരങ്ങാട്ട് രാമകൃഷ്ണൻ (62), സഹോദരൻ കല്ലൂർ സ്വദേശി ശിവദാസൻ (40)  എന്നിവരെയാണ് വനപാലകർ ശനിയാഴ്ച അറസ്​റ്റ്​ ചെയ്തത്.  ഒരാളുടെ വീട്ടിൽനിന്ന്...