LOCAL NEWS
mathai
ചിറ്റാർ കസ്​റ്റഡി മരണം: വനപാലകർക്കെതിരെ നരഹത്യക്ക്​ കേസെടുത്തേക്കും

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ള​ത്ത് വ​ന​പാ​ല​ക​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​റ്റാ​ർ ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക്​ കേ​സെ​ടു​ത്തേ​ക്കും.

മത്തായിയുടെ കുടുംബത്തിന് നീതി: മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്​​റ്റ​ഡി​യി​ല്‍ യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി കൊ​ല്ല​പ്പെ​ട്ട്​ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും വ​നം, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും മ​ന്ത്രി​മാ​രോ ഉ​ന്ന​ത ഉ​ദ്യോ...
പി.എസ്.സിയെ നോക്കുകുത്തിയാക്കി കെ.എസ്.ആർ.ടി.സി
പ​ത്ത​നം​തി​ട്ട: വി​വി​ധ ത​സ്​​തി​ക​യി​ൽ പി.​എ​സ്.​സി വ​ഴി പ​രീ​ക്ഷ ന​ട​ത്തി​യെ​ങ്കി​ലും നി​യ​മ​നം ന​ൽ​കാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി. പി.​എ​സ്.​സി റാ​ങ്ക്​​ലി​സ്​​റ്റി​ൽ​ നി​ന്ന്​ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കാ​താ​യ​േ​താ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ട​തി...
മറക്കാൻ കഴിയില്ല; മലയോര മേഖലക്ക്​  അമർ സിങ്ങിനെ 
ചി​റ്റാ​ർ (പ​ത്ത​നം​തി​ട്ട): ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലെ ചാ​ണ​ക്യ​നാ​യി​രു​ന്ന അ​മ​ർ​സി​ങി​ന്​ പ​ത്ത​നം​തി​ട്ട​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മാ​ണു​ള്ള​ത്.​ഭ​ര​ണ​ത്തി​ൽ അ​തി​ശ​ക്ത​നാ​യി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് 2007ൽ ​അ...
പൊള്ളുന്ന വിലയില്‍ ആര്‍ക്കും വേണ്ടാതെ പമ്പ മണല്‍
പത്തനംതിട്ട: പമ്പയില്‍ മണല്‍ നീക്കം പൂര്‍ത്തിയാക്കി അവിടെനിന്ന് വടശ്ശേരിക്കര അരിയ്ക്കകാവ് തടി ഡിപ്പോയിലെത്തിച്ച മണല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. 2018ലെ പ്രളയത്തില്‍ പമ്പ തൃവേണിയില്‍ അടിഞ്ഞുകൂടിയ വന്‍ ധാതുനിക്ഷേപത്തില്‍നിന്ന് 1000 ഘനമീറ്റര്‍(62...
സർക്കാർ വാഗ്​ദാനം പാഴ്​വാക്കാകുന്നു; പ്രവാസികൾ ദുരിതത്തിൽ
പത്തനംതിട്ട: സർക്കാറി​െൻറ പ്രഖ്യാപനങ്ങൾ വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസികൾക്ക് അവഗണന മാത്രം. ഗൾഫിലേക്ക് തിരിച്ചുപോക്ക് അസാധ്യമായ നിലയിലാണ് പലരും. തൊഴിൽ നഷ്​ടപ്പെട്ടാണ് പലരും എത്തിയിരിക്കുന്നത്. കോവിഡ് വന്നതോടെ നാട്ടിലും അവസരങ്ങൾ ഇല്ലാതായി....
ചിരിയകന്ന മക്കൾക്ക് സാന്ത്വനവുമായി എസ്.പി.സിയുടെ ‘ചിരി
പത്തനംതിട്ട: ചിരിയകന്ന് പോയിടുന്ന മക്കളേ; ഞങ്ങൾ ചിരിവിടർന്ന പൂക്കളായ് മുന്നിൽ വന്നിതാ...എന്ന ഗാനം ഇനി വിദ്യാർഥികളുടെ കാതുകളിൽ മുഴങ്ങും. ​സ്​റ്റുഡൻറ് പൊലീസ് കാഡറ്റ് സംസ്ഥാന വ്യാപകമായി ‘ചിരി’ പേരിൽ തയാറാക്കിയ മാനസിക ഉല്ലാസ വേദിക്കായി ഐ.ജി പി. വിജയ​​െ...
പമ്പ ത്രിവേണിയിലെ മണല്‍നീക്കം ഉടൻ പൂര്‍ത്തിയാകും
പത്തനംതിട്ട: രണ്ടുദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കംചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ പി.ബി. നൂഹ്. പമ്പാ ത്രിവേണിയില്‍ അടിഞ്ഞ മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍  പമ്പയില്‍ സന്ദര്‍ശനം നടത്തി...
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി യുവാവ് പിടിയില്‍
പത്തനംതിട്ട: അനധികൃത ലഹരി ഉൽപന്നങ്ങള്‍ കടത്തുന്നെന്ന രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തില്‍ ജില്ല ​പൊലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌കുമായി യുവാവ് പിടിയില്‍. പന്തളം...
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടിയി​ല്ല; എം.​പി ഫ​ണ്ടി​ലെ ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത്​ കോ​ണ്‍ഗ്ര​സ്
അ​ടൂ​ര്‍: ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കോ​ണ്‍ഗ്ര​സ്‌ പ്ര...
ചെ​യ​ർ​മാ​ൻ​സ് റോ​ഡ് മു​ഖം​മി​നു​ക്കു​ന്നു
തി​രു​വ​ല്ല: ത​ക​ർ​ന്ന ചെ​യ​ർ​മാ​ൻ​സ് റോ​ഡ് മു​ഖം​മി​നു​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. എം.​സി റോ​ഡി​ൽ ഹെ​ഡ് പോ​സ്​​റ്റ്​ ഒാ​ഫി​സി​ന് സ​മീ​പ​ത്ത് തു​ട​ങ്ങി പു​ഷ്പ​ഗി​രി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു...