LOCAL NEWS
faiz-support
ഫായിസേ... ഇവിടെ എല്ലാര്ടേതും റെഡ്യായി

പെരുമ്പിലാവ്: കടലാസ് പൂവുണ്ടാക്കുന്ന വിഡിയോയിലൂടെ പരാജയപ്പെട്ടപ്പോഴും പതറാതെ ആത്മധൈര്യം കാണിച്ച ഫായിസിനെ മാതൃകയാക്കി കുട്ടികൾ നടത്തിയ ഓൺലൈൻ മോഡൽ നിർമാണ പ്രവർത്തനം എല്ലാര്ടേതും റെഡ്യായി. 

പ്രളയത്തിന് തോൽപിക്കാനാവില്ല; അശോക​ന്‍റെയും കൂട്ടരുടെയും പെട്ടകം റെഡി
ചാ​ല​ക്കു​ടി: കാ​തി​ക്കു​ട​ത്ത് പ്ര​ള​യ​കാ​ല​ത്ത് ക​രു​ത​ലാ​യി അ​ശോ​ക​​െൻറ​യും കൂ​ട്ടു​കാ​രു​ടെ​യും വ​ഞ്ചി ത​യാ​റാ​യി. 2020ലും ​ചെ​റി​യ രീ​തി​യി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​ശോ​ക​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഗ്രാ​മം ര​ക്ഷാ​...
വ​യോ​ധി​കന്‍റെ അ​ന്തി​യു​റ​ക്കം മൂ​ന്ന്​ വ​ർ​ഷ​മാ​യി ബ​സ് കാ​ത്തി​രി​പ്പു​ കേ​ന്ദ്ര​ത്തി​ൽ
പെ​രു​മ്പി​ലാ​വ്: മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഒ​റ്റ​പ്പി​ലാ​വ് സ​െൻറ​റി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന വ​യോ​ധി​ക​നെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ആ​ര് രം​ഗ​ത്തു​വ​രു​മെ​ന്ന ചി​ന്ത​യി​ലാ​ണ് നാ​ട്ടു​കാ​ർ. ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​...
ഹാക്കത്തൺ സംവാദത്തിൽ താരമായി ടി. ഗോവിന്ദ്
കൊ​ട​ക​ര: സ്മാ​ര്‍ട്ട്​ ഇ​ന്ത്യ ഹാ​ക്ക​ത്ത​ണ്‍ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യു​ള്ള വി​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ങ്​ സം​വാ​ദ​ത്തി​ല്‍ താ​ര​മാ​യി സ​ഹൃ​ദ​യ​യി​ലെ മൂ​ന്നാം വ​ര്‍ഷ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി ടി. ​ഗോ​വി​ന്ദ്....
അഴിയാക്കുരുക്ക്​ ഇനിയില്ല; തങ്കക്ക് വീടായി
കാ​ഞ്ഞാ​ണി: സാ​ങ്കേ​തി​ക​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ൽ സ​ർ​ക്കാ​റി‍​െൻറ സ​ഹാ​യം​ല​ഭി​ക്കാ​തെ വ​ല​ഞ്ഞ വ​യോ​ധി​ക​ക്ക്​ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടൊ​രു​ക്കി  മ​ണ​ലൂ​ർ കി​ഴ​ക്ക് ജ​ന​കീ​യ​കൂ​ട്ടാ​യ്മ ക​രു​ത​ലി​ന് മാ​തൃ​ക​യാ​യി. മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ...
കഞ്ചാവുസംഘത്തി​െൻറ ആക്രമണം; യുവാക്കൾക്ക്​ പരിക്ക്
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം കി​ടു​ങ്ങി​ൽ ക​ഞ്ചാ​വ് സം​ഘ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. ജ​ന​കീ​യ​കൂ​ട്ടാ​യ്​​മ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡി.​വൈ.​എ​ഫ്.​ഐ മ​തി​ല​കം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​എ​സ്. ബ​ദു​ഷ (26), സി.​പി...
പാലത്തിൽനിന്ന്​ പുഴയിലേക്ക്​ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
തൃശൂർ: വിയ്യൂർ പാലത്തിന് മുകളിൽനിന്ന്​ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്​ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. നടന്നെത്തിയ യുവതി ആളുകൾ നോക്കി നിൽക്കെ പാലത്തിൽനിന്ന്​ പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ...
വെള്ളാറ്റഞ്ഞൂരിൽ പടവലങ്ങ വളരുന്നു; ഗിന്നസിലേക്ക്​...
വേലൂർ: വെള്ളാറ്റഞ്ഞൂരിലെ കുഞ്ഞു കുട്ടേട്ട​​​െൻറ കൃഷിത്തോട്ടത്തിലെ പടവലങ്ങ വളരുന്നത് ഗിന്നസ് റെക്കോഡിലേക്ക്. ലോക്​ഡൗൺ കാലത്തെ കൃഷിയിൽ, വീട്ടുവളപ്പിൽ വിളഞ്ഞ ഭീമൻ പടവലങ്ങ കാഴ്ചക്കാരിൽ കൗതുകം വർധിപ്പിക്കുന്നു. ഏഴടി മൂന്ന് ഇഞ്ച് നീളം പിന്നിട്ടിട്ടും...
പ്രവാസിയെ വീട്ടിൽ കയറി ഗുണ്ടാ സംഘം ആക്രമിച്ചു
ചെറുതുരുത്തി: ഗൾഫിൽനിന്ന് അവധിയിൽ നാട്ടിലെത്തിയ പ്രവാസിയെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. ദേശമംഗലം കൊണ്ടയൂർ പള്ളത്ത് വീട്ടിൽ ഇസ്മയിലിനെയാണ് (41) അർധരാത്രി വീട്ടിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. തലക്കും കൈക്കും വടിവാള് കൊണ്ടും കമ്പിപ്പാരകൊണ്ടും...
സെ​ൻ​സ​ർ സാ​നി​റ്റൈ​സ​ർ  മെ​ഷീ​നു​മാ​യി ആ​റാം ക്ലാ​സു​കാ​ര​ൻ
ഗു​രു​വാ​യൂ​ര്‍: കൈ​നീ​ട്ടി​യാ​ൽ സാ​നി​റ്റൈ​സ​ർ പു​റ​ത്തു​വ​രു​ന്ന യ​ന്ത്ര​വു​മാ​യി ആ​റാം ക്ലാ​സു​കാ​ര​ൻ. തി​രു​വെ​ങ്കി​ടം വെ​ള്ള​റ ഷാ​ജ​​െൻറ​യും ബീ​ന​യു​ടെ​യും മ​ക​ൻ ഷാ​രോ​ണാ​ണ് കൈ​നീ​ട്ടി​യാ​ൽ ഉ​ട​ൻ സാ​നി​റ്റൈ​സ​ർ ല​ഭി​ക്കു​ന്ന കൊ​ച്ചു​യ​ന്ത്രം ഉ​...
‘തകര്‍ന്ന ഹൃദയങ്ങള്‍’ വീണ്ടെടുത്തു  ആറ് പതിറ്റാണ്ടിന് ശേഷം
ഗു​രു​വാ​യൂ​ർ: പ​ന്താ​യി​ൽ എ​ൻ.​പി. മു​ഹ​മ്മ​ദ് ‘ത​ക​ര്‍ന്ന ഹൃ​ദ​യ​ങ്ങ​ൾ’ പാ​ട്ടു​പു​സ്ത​ക​മെ​ഴു​തു​ന്ന​ത് 1958ൽ. ​നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ പാ​ടി​യ ഈ ​പാ​ട്ട് അ​ന്ന് നാ​ട്ടി​ൽ ഹി​റ്റാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​ത്തി​െൻറ കു​ത്തൊ​ഴു​ക്കി​ൽ പാ​...