LOCAL NEWS
unnatural-death
വയനാട്ടിൽ മരം വീണ് ആറു​ വയസുകാരിക്ക്​ ദാരുണാന്ത്യം; പിതാവിന്​ ഗുരുതര പരിക്ക്​

മാനന്തവാടി: വീടിനു സമീപത്തെ മരം വീണ് വയനാട്ടിൽ​ ആറു വയസുകാരിക്ക്​ ദാരുണാന്ത്യം. വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവി​​െൻറയും അമ്മിണിയുടെയും മകള്‍ ജ്യോതിക (ആറ്​) ആണ് മരിച്ചത്. 

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്നു; താഴ്​ന്ന പ്രദേശങ്ങൾ വെള്ള​പ്പൊക്ക ഭീഷണിയിൽ
കൽപറ്റ: തിങ്കളാഴ്​ച രാത്രിയും ചൊവ്വാഴ്​ചയുമായി കാറ്റും മഴയും കനത്തതോടെ വയനാട്ടിൽ പരക്കെ കെടുതികളും തുടങ്ങി. കഴിഞ്ഞ രണ്ടു വർഷവും വയനാടി​െന കണ്ണീരിലാഴ്​ത്തിയ പ്രളയവും ഉരുൾപൊട്ടലുമുണ്ടായ പ്രദേശങ്ങളിൽ ​ ഇത്തവണയും അപകടം പതിയിരിക്കുന്നു. സർക്കാറി​​െൻറ...
ആത്മവിശ്വാസം കൈവിട്ടില്ല; മഞ്ജുവിന് 553ാം റാങ്ക്
കൽപറ്റ: മൂന്നു തവണ നഷ്​ടമായെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. നാലാം തവണ നേടിയെടുത്തു. സിവിൽ സർവിസ്​ പരീക്ഷയിൽ 553ാം റാങ്ക് കരസ്ഥമാക്കി കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രൻ നാടി​​െൻറ അഭിമാനമായി. ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്ര ​െൻ...
നാലാം ശ്രമം വിജയം കണ്ടു; ഹസ്സൻ ഉസൈദിന് 542ാം റാങ്ക്
കൽപറ്റ: അധ്യാപക കുടുംബത്തിൽ പിറന്ന്, സർക്കാർ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ബത്തേരി നായ്ക്കട്ടി സ്വദേശിക്ക് സിവിൽ സർവിസ് പരീക്ഷയിൽ 542ാം റാങ്ക്. നാലാം ശ്രമത്തിലാണ് നായ്ക്കട്ടി തേർവയൽ ഫിർദൗസ് മഹലിൽ എൻ.എ. ഹസ്സൻ ഉസൈദ് അഭിമാന നേട്ടം കൈവരിച്ചത്. നേരത്തേ...
പശുവിനെ കൊലപ്പെടുത്തിയ സംഭവം: മറ്റൊരു പശുവിനും വെട്ടേറ്റു
പുതുശ്ശേരിക്കടവ്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പശുവി​​െൻറ കൂടെ നിന്ന പശുവിനും വെട്ടേറ്റു. പുതുശ്ശേരിക്കടവ് പുതിയിടത്ത് ജോസി​​െൻറ പശുക്കൾക്കാണ് വെട്ടേറ്റത്. ഗർഭിണിയായ പശുവി​ന്​ കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ അജ്ഞാത​​െൻറ ആക്രമണത്തിന്​ ഇരയായത്​. തല ഭാഗത്ത് മൂർ...
ഏറുമാടത്തിലെ ക്വാറൻറീൻ കഴിഞ്ഞു; ഗഫൂർ വീണ്ടും ജോലിക്ക്​​
 കൽപറ്റ:  ആരോഗ്യ വകുപ്പിലെ നഴ്​സിങ്​ അസിസ്​റ്റൻറ്​  ടി. അബ്​ദുൽ ഗഫൂർ കോവിഡ്​ ആശുപത്രിയിലെ ജോലിക്ക്​ ശേഷം 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞത്​ സ്വന്തം പറമ്പിൽ കെട്ടിയ ഏറുമാടത്തിൽ. വയനാട്ടിൽ കണിയാമ്പറ്റയിലെ മില്ലുമുക്ക്​ എര്യത്തങ്ങാട്​...
ജാതിക്കക്ക്​ വിലയിടിവ്​; കർഷകർക്ക് തിരിച്ചടി
പുൽപള്ളി: ഉൽപാദനം കുറഞ്ഞിട്ടും ജാതിക്കക്ക് വിലയിടിയുന്നത് കർഷകർക്ക് തിരിച്ചടിയായി. വയനാട്ടിൽ ജാതികൃഷിയിൽ കർഷകർ കുറവാണ്. മുമ്പ് ഉയർന്ന വില വന്നപ്പോൾ ജാതികൃഷി ആരംഭിച്ച കർഷകരാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം ഒരുകിലോ ജാതിപത്രിക്ക് 1500 രൂപ വരെ വില...
കോവിഡ്​ മാനദണ്ഡം; എം.എൽ.എക്കെതിരെ കേസെടുക്കണം –കോൺഗ്രസ്​
മാനന്തവാടി: തവിഞ്ഞാൽ വാളാട് പ്രദേശത്ത്​ കോവിഡ്​ മാനദണ്ഡത്തി​​െൻറ പേരിൽ നിരവധി പേരെ കേസിൽ കുടുക്കിയ പൊലീസ്, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന്​ കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജൂലൈ 19ന് മരണാനന്തര ചടങ്ങിലും...
ഹെലന്‍ കീലിയ വയനാടന്‍സിസ്; വയനാടന്‍ മലനിരകളില്‍നിന്ന് പുതിയൊരു പൂച്ചെടികൂടി
മ​ല​പ്പു​റം: വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽ​നി​ന്ന് പു​തി​യൊ​രു പൂ​ച്ചെ​ടി​കൂ​ടി ക​ണ്ടെ​ത്തി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക സം​ഘം. ജ​സ്‌​നേ​റി​യ​സി സ​സ്യ​കു​ടും​ബ​ത്തി​ൽ​പെ​ട്ട ചെ​ടി​യെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽ​...
നഞ്ചന്‍കോട് -വയനാട് -നിലമ്പൂര്‍ റെയില്‍പാത: വിശദ പദ്ധതിരേഖ തയാറാക്കും
കല്‍പറ്റ: നഞ്ചന്‍കോട്-വയനാട്- നിലമ്പൂര്‍ റെയില്‍പാതക്ക്​ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മ​െൻറ്​ കോര്‍പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി. രാഹുല്‍ ഗാന്ധി എം.പിക്ക്​ നൽ...
ആദിവാസി സമരഭൂമി; സർക്കാറിന്​ ഇരട്ടത്താപ്പ്​
പുൽപള്ളി: ഇരുളത്തെ വനഭൂമിയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളിൽ ചിലരോട് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇരട്ടത്താപ്പ്. പുൽപള്ളി–ബത്തേരി റോഡിൽ മാതമംഗലം മുതൽ ഇരുളം വരെ റോഡരികിലെ ഭൂമിയിൽ താമസിക്കുന്ന 30ഓളം ആദിവാസി കുടുംബങ്ങളെ അധികൃതർ...